Tuesday, 15 January 2019

പൊൻമുടി സീതാതീർത്ഥം മകരപൊങ്കൽ





 https://www.facebook.com/vithuraeantanadu/

Wednesday, 9 January 2019

വിതുര കല്ലുപാറ kallupara

#വിതുരക്കാർക്ക് തീരെ പരിജയം കുറഞ്ഞ കുന്നുകളിൽ ഒന്നാണ് വിതുര #കല്ലുപാറ #kallupara 

#വിതുരയിൽ നിന്നും #പേപ്പാറ പോകുന്നവഴിക്കാണ്.
#പേപ്പാറ പോകുന്നവഴിക്ക് #കളീക്കയിലൊട്ട് ഒരു റോഡ് തിരിയും അവിടെ നിന്നും  ഒരു കിലോമിറ്റർ സഞ്ചരിക്കുമ്പോൾ വനത്തിലൊട്ട് ഒരു പാതകാണാം.
കാനനപാത വഴി രണ്ട് കിലോമിറ്റർ സഞ്ചരിക്കുമ്പോൾ മലയുടെ അടിവാരത്ത് എത്താം.             വഴിയിൽ ഉടനീളം ചിലപ്പോഴങ്കിലും കാട്ട് പോത്തിന്റെയൊ ആനയുടെയൊശല്യം ഉണ്ടായന്ന് വരാം അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം യാത്ര.         
വാഹനം മലയുടെ അടിവാരം വരെ പോകും. 

ഇവിടെ അടിവാരത്ത് ഒര് ക്ഷേത്രം കാണാം
പിന്നെ അങ്ങോട്ട്  ചെങ്കുത്തായ കയറ്റമാണ്  അവിടുത്തെ ഉര്ജനങ്ങൾ മലകയറാൻ വേണ്ടി അവർ തന്നെ നിർമിച്ച കൽപടവുകളിലുടെയാണ് യാത്ര എതാണ്ട് ഒരു കിലോമിറ്ററോളം ഇ കയറ്റം കയറേണ്ടതുണ്ട്.
മല കയറിത്തിരുന്നിടം മുതൽ അവരുടെ തോട്ടങ്ങളും കൃഷി ഇടങ്ങളും ആണ് [മരിച്ചിനി, മഞ്ഞൾ, കുരുമുളക്, മാവ്, റബ്ബർ etc..] ഇവിടെ ഇപ്പോൾ വിരളിൽ എണ്ണാവുന്ന 
 കുടുബങ്ങൾ മാത്രമെ ഉള്ളു, മതിയായ യാത്ര സൗഗര്യങ്ങളൊ മറ്റു പല കാരങ്ങൾ കൊണ്ടും ഇവിടെ ഉള്ള ജനങ്ങൾ നാട്ടിൽ പുറങ്ങളിലെക്ക് താമസം മാറി. 
ഇവിടെ ഒരു ആയിരവല്ലി ക്ഷേത്രം ഉണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടുത്തെ കൊടുതി ഉൽസവത്തിന് എല്ലാ പേരും ഒത്തുകൂടും

ഇവിടെ നിന്നും അടുത്ത് മലമുകളിലെ ക്കാണ് യാത്ര ഇഞ്ചക്കാട് വഴി കുറച്ചുദൂരം സഞ്ചരിച്ചപ്പൊൾ മലയുടെ മുഗൾ ഭാഗം എത്തി ഇവിടെ എത്ര വെയിലത്തും തണുത്ത കാറ്റ് വീശി കൊണ്ടിരിക്കു. ഇവിടുത്തെ മൂടൽമഞ്ഞ് നിറഞ്ഞ കാഴ്ച്ചയും വളരെ മനോഹരമാണ്.

ഇവിടെ നിന്നും നോക്കിയാൽ #പൊൻമുടി, #പേപ്പാറ, #വിതുര, #വയിലിപ്പില്ലി  സ്ഥലങ്ങൾ വളരെ വെക്തമായി കാണാം..



https://www.facebook.com/vithuraeantanadu/https://www.facebook.com/vithuraeantanadu/

Saturday, 5 January 2019

പേപ്പാറ ഡാം ചെറിയ ഒരു വിവരണം

https://www.facebook.com/vithuraeantanadu/#vithura

#പേപ്പാറ #ഡാം #ചെറിയ #ഒരു #വിവരണം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ #വിതുരക്കു സമീപം ആര്യനാട്ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽകുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം . ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം,എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കൊട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.   

        വൈദ്യുതി ഉത്പാദനം

ഡാമിനു താഴെ കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽ 3 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു  വാർഷിക ഉൽപ്പാദനം 11 .5 MU ആണ്. 1996 ജൂൺ 15 ന് യന്ത്രം കമ്മീഷൻ ചെയ്തു.

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം,എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കൊട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.   


  ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres (330 ft) മുതൽ 1,717 metres (5,633 ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres (98 in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.


വന്യമൃഗങ്ങൾ

ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരംഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട്എന്നിവയാണ്.

കടപ്പാട്: google

കളീക്കൽ ഇരപ്പിൽ വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടം

#വിതുരയ്ക്കും #പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കാഴ്ചയില്‍ ഏറെ മനോഹരമാണ്.എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും #വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

Photo📷  Priyakumar Priyan

Hai vithura